Drama satelite rights bagged by Surya TV
ബുധനാഴ്ച ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്ത് വരുന്നതിന് മുമ്പേ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ഉയര്‍ന്ന തുകയ്ക്ക് വിറ്റ് പോയിരിക്കുകയാണ്. 6.25 കോടി രൂപക്ക് ഡ്രാമയുടെ സംപ്രേക്ഷണാവകാശം സൂര്യ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്.
#Drama